¡Sorpréndeme!

ഇതാണ് ക്യാപ്റ്റൻ, ഇതാവണമെടാ ക്യാപ്റ്റൻ | Oneindia Malayalam

2019-06-20 10 Dailymotion

Kane Williamson's majestic 106 sees New Zealand beat South Africa
ക്യാപ്റ്റന്‍ ഉജ്ജ്വല സെഞ്ച്വറിയുമായി കെയ്ന്‍ വില്ല്യംസണ്‍ (106*) മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ മൂന്നു പന്തും നാലു വിക്കറ്റും ശേഷിക്കെ ന്യൂസിലാന്‍ഡ് ലക്ഷ്യത്തിലെത്തി. 138 പന്തില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്.